തൃപ്പൂണിത്തുറ: പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. കെ ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനനടത്തുന്നത്. കെ. ബാബുവിനെ വിളിക്കൂ തൃപ്പൂണിത്തുറയെ രക്ഷിക്കൂ എന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രകടനത്തില്‍ മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവര്‍ പങ്കെടുക്കുന്നുണ്ട്.
Related Articles
Check Also
Close
-
മിഗ് 21 തകര്‍ന്നു വീണു ; പൈലറ്റിന് വീരമൃത്യുMarch 17, 2021 3:02 PM