കൊച്ചി: ഇന്ധന വില ബുധനാഴ്ച മാറ്റമില്ലാതെ തുടരുന്നു. ചൊവ്വാഴ്ച പെട്രോളിന് 22 പൈസയുടെയും ഡിസലിന് 24 പൈസയുടെയും കുറവ് രേഖപ്പെടുത്തിയിരുന്നു. കൊച്ചിയില്‍ പെട്രോളിന് 90.91 രൂപയും ഡീസലിന് 85.46 രൂപയുമാണ് വില.
Related Articles
സ്വർണക്കടത്ത് കേസ് അന്വേഷണം മുൻ ഐടി ഫെല്ലോ ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രനിലേക്കും
July 16, 2020 12:02 PM
Check Also
Close
-
പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം തോറും ആറായിരം രൂപ; യുഡിഎഫ് പ്രകടനപത്രികയില്‍ ന്യായ് പദ്ധതിയുംJanuary 13, 2021 5:05 PM