KeralaLatest

നിപ: പി എസ് സി പരീക്ഷകളില്‍ മാറ്റം

“Manju”

തിരുവനന്തപുരം:| സംസ്ഥാനത്ത് നിപ വൈറസ് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ മാസം 18 നും 25 നും നടത്താനിരുന്ന പിഎസ് സി പരീക്ഷകള്‍ മാറ്റിവെച്ചു. ഒക്ടോബര്‍ 23 , 30 തിയ്യതികളിലേക്കാണ് പരീക്ഷ മാറ്റിയത്.
ബിരുദം അടിസ്ഥാനയോഗ്യതയാക്കിയുള്ള പ്രാഥമിക പരീക്ഷകള്‍ക്കാണ് മാറ്റം. സെപ്റ്റംബര്‍ 7 ന് നടത്താനിരുന്ന കോളേജ് വിദ്യാഭ്യാസ വകുപ്പിലെ അറബിക് അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബര്‍ 6 ലേക്ക് മാറ്റി.
നിപ മൂലം കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം.
എ ആര്‍ നഗര്‍ സഹകരണ ബേങ്ക് കുഞ്ഞാലിക്കുട്ടിയുടെ കേരളത്തിലെ സ്വിസ് ബേങ്ക്; ആയിരത്തിലേറെ കോടിയുടെ കള്ളപ്പണമെന്നും കെ ടി ജലീല്‍
നിപ മാനേജ്‌മെന്റ് പ്ലാന്‍ തയ്യാറാക്കി ആരോഗ്യ വകുപ്പ്; എല്ലാ ജില്ലകളും ജാഗ്രത പാലിക്കണം
ഉന്നതാധികാര സമിതി യോഗം എട്ടിനു ചേരാനിരിക്കെ ലീഗില്‍ ശക്തമായ കരുനീക്കം
നീറ്റ് പരീക്ഷ മാറ്റിവെക്കണമെന്ന ഹരജി തള്ളി; നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ സമീപിക്കാമെന്ന് സുപ്രീം കോടതി

Related Articles

Back to top button