പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വീണാ ജോര്‍ജിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. ആറന്മുള നിയോജക മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാണ് വീണാ ജോര്‍ജ്. നേരിയ പരിക്കേറ്റ വീണാ ജോര്‍ജിനെയും ഡ്രൈവറെയും പ്രഥമശുശ്രൂഷയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പ്രചാരണത്തിനിടെ സ്ഥാനാര്‍ഥി സഞ്ചരിച്ച വാഹനത്തില്‍ എതിരെവന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
Related Articles
ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതിയുടെ വയറ്റില്‍ ക്ലീനിംഗ് പാഡ്
July 8, 2020 6:07 PM
അകാലത്തിൽ പൊലിഞ്ഞു പോയ സ്നേഹത്തിന് പിണറായി വിജയന്റേയും രാഹുല്‍ ഗാന്ധിയുടെയും അനുശോചനം
June 10, 2020 9:14 PM
Check Also
Close
-
പ്രധാനമന്ത്രിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മമ്മൂട്ടിSeptember 17, 2021 3:45 PM