ഛത്തീസ്ഗഡില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ധീരജവാന്മാരുടെ ജീവത്യാഗം വെറുതെയാവില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. മാവോയിസ്റ്റുകളുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യു വരിച്ചസൈനികരുടെ കുടുംബങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ധീരജവാന്മാരുടെ ജീവത്യാഗം ഒരിക്കലും വെറുതെയാകില്ല. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ- നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
Related Articles
Check Also
Close
-
പാനി പൂരി ഭയ്യമാർ ടിപ് ടോപ്പാണ് ; വൈറലായി വഴിയരികിലെ ദാബApril 7, 2022 4:21 PM