KeralaLatest

വിവാഹിതരായി

“Manju”

പോത്തൻകോട് : കോഴിക്കോട് കൊടുവള്ളി കിഴക്കേടത്ത് പുതുശ്ശേരി ഹൗസിൽ പി.രാമചന്ദ്രന്റെയും പുഷ്പലതയുടെയും മകൻ പി.ശ്രീജിത്തും പോത്തൻകോട് പാലോട്ടുകോണം മാവറക്കുന്ന് പ്രണവത്തിൽ വി.സുമംഗളാനന്ദന്റെയു എൽ.സതിയുടേയും മകൾ എസ്.കരുണയും തമ്മിലുള്ള വിവാഹം 2022 ജൂൺ 13ന് പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ വച്ച് നടന്നു.

Related Articles

Back to top button