ഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി ഒരുലക്ഷം കടന്നു. ഇന്നലെ 1,03,559 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു. 478 മരണം ഉണ്ടായി. പകുതിയിലേറെ രോഗികളും മഹാരാഷ്ട്രയിലാണ്. ഇതിനു മുന്‍പ് ഏറ്റവും ഉയര്‍ന്ന വര്‍ധന കഴിഞ്ഞ സെപ്റ്റംബര്‍ 17നായിരുന്നു.
Related Articles
Check Also
Close
-
ബ്ലാക്ക് ഫംഗസ്രോഗം നിയന്ത്രണ വിധേയമായി; മരുന്നും ലഭ്യമെന്ന് മുഖ്യമന്ത്രിJune 15, 2021 9:19 PM