കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കൂടി . ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്നു വര്‍ധിച്ചത് . ഇതോടെ ഗ്രാമിന് 4,240 രൂപയും പവന് 33,920 രൂപയുമായി. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധിക്കുന്നത്. ശനിയാഴ്ച പവന് 480 രൂപ വര്‍ധിച്ചിരുന്നു.
Related Articles
Check Also
Close