മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ നവീന്റെയും ജാനകിയുടേയും റാസ്പുടിന് ഡാന്‍സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ്. 30 സെക്കന്‍ഡ് മാത്രമുളള നൃത്തവീഡിയോയില്‍ ഇരുവരുടേയും ചടുലമായ നൃത്തച്ചുവടുകള്‍ വലിയ കയ്യടിയാണ് നേടിയിരുന്നത്.എന്നാല്‍ അതിനിടെയാണ് ചില സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവരുടേയും മതം ചൂണ്ടിക്കാട്ടി വിദ്വേഷ പ്രചരണം നടത്തിയിരുന്നു.ഇതിനെതിരെ ജാനകിക്കും നവീനും ഐക്യദാര്‍ഢ്യം അറിയിച്ച് ചലച്ചിത്ര പ്രവര്‍ത്തക രേവതി സമ്പത്ത് രംഗത്തെത്തിയിരിക്കുകയാണ്.തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലുടെയാണ് താരം ഇരുവര്‍ക്കുമുള്ള ഐക്യദാര്‍ഢ്യം അറിയിച്ചിരിക്കുന്നത്.
Related Articles
മുലായം സിങ് യാദവിന്റെ സംസ്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നാളെ നടക്കും
October 10, 2022 2:10 PM
Check Also
Close
-
ആമസോൺ ഇന്ത്യയിലെ മൊത്തവ്യാപാര വിതരണ ബിസിനസ് അവസാനിപ്പിക്കുംDecember 2, 2022 2:24 PM