കോട്ടയം: സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി (ഏപ്രില്‍ 16, 17) കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ 20000 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കുമെന്ന് ജില്ലാ കലക്ടര്‍ എം. അഞ്ജന. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് വ്യാപനത്തിന്റെ തോത് നിയന്ത്രിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരിശോധന ഊര്‍ജ്ജിതമാക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.
Related Articles
Check Also
Close
-
മാറ്റമില്ലാതെ ഇന്ധനവിലJune 30, 2022 9:25 AM