ആര്‍ടിഒ പരിശോധന നടത്തി വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന് നടത്തുന്ന രീതി ഇനിയില്ല. ഇനി മുതല്‍ വാഹനങ്ങള്‍ക്ക് ഷോറൂമില്‍ നിന്നുതന്നെ സ്ഥിരം രജിസ്ട്രേഷന് നല്‍കും. രജിസ്ട്രേഷനു മുന്നോടിയായുള്ള വാഹനപരിശോധന ഒഴിവാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഷോറൂമില്‍ വെച്ചുതന്നെ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റും ഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പാക്കികൊണ്ട് മോട്ടോര്‍വാഹന വകുപ്പ് പുതിയ ഉത്തരവിറക്കി.
Related Articles
ഭൂപടം തെറ്റായി ചിത്രീകരിച്ചു; ലോകാരോഗ്യ സംഘടനയ്ക്ക് വീണ്ടും കത്തയച്ച് ഇന്ത്യ
January 14, 2021 5:37 PM
Check Also
Close
-
നടി ശരണ്യയ്ക്ക് കോവിഡ് സ്ഥിതീകരിച്ചതായി സീമ ജി.നായര്‍May 25, 2021 3:41 PM