ഡല്‍ഹി ;ഇന്ത്യന്‍ പേസ് ബൗളര്‍ ടി. നടരാജന് ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമത്തില്‍. ഓസ്ട്രേലിയന്‍ പര്യടനത്തിനിടയില്‍ താരത്തിന്റെ കാല്‍മുട്ടിലേറ്റ പരിക്കിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയനാക്കിയത്. നേരത്തെ, ബാംഗ്ലൂര്‍ ദേശീയ ക്രിക്കറ്റ് ആക്കാദമിയില്‍ ചികിസ നടത്തിയെങ്കിലും ഐ.പി.എല്ലില്‍, സണ്‍ റൈസേഴ്സിനെതിരെ കളിച്ചതോടെ പരിക്ക് വീണ്ടും പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ശസ്ത്രക്രിയക്ക് വിധേയനായത്. പരിക്ക് മൂലം ഈ സീസണില്‍ വെറും രണ്ട് മത്സരങ്ങള്‍ മാത്രമാണ് താരത്തിന് കളിക്കാനായത്.
Related Articles
Check Also
Close
-
പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം; സമൂഹമാധ്യമങ്ങളെ വിലക്കിApril 17, 2021 10:36 AM