IndiaKeralaLatest

പാക്കിസ്ഥാനിൽ ആഭ്യന്തര കലാപം രൂക്ഷം; സമൂഹമാധ്യമങ്ങളെ വിലക്കി

“Manju”

ഇസ്ലാമാബാദ്‌: ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളെ വിലക്കി പാക്കിസ്ഥാന്‍. വാട്സാപ്പ്, യുട്യൂബ്, ട്വിറ്റര്‍, ടെലഗ്രാം, ഫെയ്സ്ബുക് സേവനങ്ങള്‍ റദ്ദാക്കി. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നിലവിൽ വന്നത്.
സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പാക്കിസ്ഥാനിൽ നടക്കുന്നത്. താലിബാന്റെ പിന്തുണയോടെയാണ് അക്രമം നടക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.

Related Articles

Back to top button