മുംബൈ: ബോളിവുഡ് താരം ശില്പ ഷെട്ടിയുടെ മക്കള്‍ക്കും ഭര്‍ത്താവിനുമടക്കം കുടുംബത്തിലെ ആറുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ശില്പയുടെ പരിശോധനഫലം നെഗറ്റിവ് ആണ്. താരം തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.ശില്പയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര, മക്കളായ ശമീഷ, വിയാന്‍, ഭര്‍ത്താവിന്റെ മാതാപിതാക്കള്‍, ശില്പയുടെ അമ്മ സുനന്ദ ഷെട്ടി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരെ കൂടാതെ വീട്ടിലെ രണ്ട് ജോലിക്കാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
Related Articles
புனித யாத்திரையின் நினைவாக டெல்லி ஆசிரமத்தில் நெல்லிமரம் நட்ட பிறகு திரும்புகிறார்.
November 21, 2023 3:42 PM
Check Also
Close
-
കല്ലൂർ ഗവ.യുപി സ്കൂൾ കുട്ടിക്കു വൈദ്യുതി എത്തിച്ചു പിടിഎJune 28, 2020 3:07 PM