തിരുവനന്തപുരം : ഇസ്രയേലില്‍ ഹമാസിന്റെ ഷെല്ലാക്രമണത്തില്‍ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ഹമാസ് തീവ്രവാദികള്‍ തങ്ങളുടെ സഖ്യകക്ഷി ആയതുകൊണ്ടാണോ ഷെല്ലാക്രമണത്തില്‍ ഒരു മലയാളി കൊല്ലപ്പെട്ടിട്ടും നേതാക്കള്‍ ഒരു അനുശോചന വാക്കുപോലും പറയാത്തതെന്നു സുരേന്ദ്രന് ചോദിച്ചു.
Related Articles
യുക്രൈനില്‍ നിന്നെത്തുന്ന ഇന്ത്യക്കാരുടെ യാത്രാ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും
February 25, 2022 5:14 PM
Check Also
Close
-
കുറ്റ്യാടിയില്‍ കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ വിജയിച്ചുMay 2, 2021 5:01 PM