കോഴിക്കോട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കുന്നതിനായി ബാലുശ്ശേരി എം.എല്‍.എ. ഓഫീസില്‍ കോവിഡ് കെയര്‍ സെന്റര്‍ തുറന്നു. ആശുപത്രി, ലാബ് തുടങ്ങിയവയിലേക്ക് പോകാന്‍ വാഹനസൗകര്യം, സഹായത്തിന് വളണ്ടിയര്‍മാര്‍, മരുന്ന്, ആഹാരസാധനങ്ങള്‍, വീടുകളുടെ അണു നശീകരണം, പള്‍സ് ഓക്സിമീറ്റര്‍, കോവിഡ് രോഗി മരണപ്പെട്ടാല്‍ ഭൗതിക ശരീരം സംസ്കരിക്കല് തുടങ്ങിയ എല്ലാ അടിയന്തിര ആവശ്യങ്ങള്‍ക്കും കോവിഡ് കെയര്‍ സെന്‍്ററില്‍ സേവനം ലഭ്യമാണ്. ഫോണ്‍ നമ്പറുകള്‍:-04962961810, 9846435993, 9846594098, 9947146296
Related Articles
India crosses 25 lakh COVID-19 cases, records highest recoveries of 57,381 in single day
August 16, 2020 8:29 AM
Check Also
Close
-
യുഡിഎഫിന് രാഷ്ട്രീയ പ്രസക്തിയില്ല: പി കെ കൃഷ്ണദാസ്January 4, 2021 3:13 PM