വര്‍ക്കല:വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ കൊവിഡ് പോസിറ്റീവ് രോഗികളെ കിടത്തി ചികിത്സിക്കുന്ന സെന്റര്‍ ആരംഭിച്ചു. സെന്ററില്‍ 30 പേര്‍ക്ക് ഒരേസമയം കിടത്തി ചികിത്സ ലഭ്യമാക്കാന്‍ കഴിയും. അഞ്ച് ഓക്സിജന്‍ കിടക്കകളും ഉണ്ടാവും. നിയുക്ത എം.എല്‍.എ വി.ജോയി കൊവിഡ് സെന്ററിലെത്തി പ്രവര്‍ത്തനം വിലയിരുത്തി.ആശുപത്രി സൂപ്രണ്ട് ബിജു നെല്‍സണ്‍,നഴ്സിംഗ് സൂപ്രണ്ട്,ആര്.എം.ഒ എന്നിവര്‍ സന്നിഹിതരായിരുന്നു.
Related Articles
Check Also
Close
-
ഇന്ത്യ-പാകിസ്താന് വിഭജനത്തില്‍ വേര്‍പിരിഞ്ഞ സഹോദരങ്ങള്‍ 75 വര്‍ഷത്തിനു ശേഷം ഒന്നിച്ചുAugust 13, 2022 5:33 PM