കോഴിക്കോട്: ക്ഷീര കര്‍ഷകര്‍ക്ക് ആശ്വാസം. മലബാര്‍ മേഖലയിലെ കര്‍ഷകരില്‍ നിന്ന് മില്‍മ കൂടുതല്‍ പാല് സംഭരിക്കും. ലോക് ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധിയെ തരണം ചെയ്യാന്‍ തീവ്ര ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നാളെ മുതല്‍ സംഘങ്ങളില്‍ നിന്ന് 80 ശതമാനം പാല് സംഭരിക്കുമെന്നും മില്‍മ മലബാര്‍ മേഖലാ യൂണിയന് ചെയര്മാന് കെ എസ് മണി, മാനേജിങ് ഡയറക്ടര്‍ ഡോ. പി മുരളി എന്നിവര്‍ അറിയിച്ചു.
Related Articles
Check Also
Close
-
കെ സുരേന്ദ്രന് കോവിഡ് 19 സ്ഥിരീകരിച്ചുJanuary 7, 2021 2:58 PM