ചെന്നൈ: ആകാശത്ത് വെച്ച് വിവാഹം ചെയ്ത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ദമ്പതിമാര്‍ക്കെതിരെ നടപടി .തമിഴ്നാട്ടില്‍ വിമാനത്തില്‍ വച്ച് വിവാഹം നടന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഡിജിസിഎ.സംഭവത്തില്‍ വിമനക്കമ്പനിയോട് ഡിജിസിഎ റിപ്പോര്‍ട്ട് തേടി. മെയ് 23നാണ് ആകാശത്തുവച്ച് മധുര സ്വദേശികളായ രാകേഷും ദീക്ഷണയും വിവാഹിതരായത്. മധുരയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് വിവാനം ചാര്‍ട്ട് ചെയ്തായിരുന്നു വിവാഹം. 130 പേരാണ് വിമാനത്തിലെ വിവാഹത്തില്‍ പങ്കെടുത്തത്.തമിഴ്നാട്ടില്‍ മേയ് 31 വരെ ലോക്ക്ഡൗണ്‍ ആണ്.
Related Articles
Check Also
Close
-
എബ്രിഡ് ഷൈൻ- നിവിൻ പോളി കൂട്ടുകെട്ട് വീണ്ടും;അഭിനേതാക്കളെ തേടുന്നുNovember 28, 2020 9:06 AM