തൃശൂർ: പെരിങ്ങണം ആലേക്കാരൻ ഹൗസിൽ പങ്കജൻ എ.ജി യുടേയും എം.എൻ.നിഷയുടേയും മകൻ എ.മിഥുൻ പങ്കജും തൃശൂർ അണ്ണല്ലൂർ കുളങ്ങര ഹൗസിൽ രവീന്ദ്രൻ കെ.സിയുടേയും അജിത കെ.കെയുടേയും മകൾ കൃഷ്ണപ്രിയ കെ. ആറും ശാന്തിഗിരി ആശ്രമം തങ്ങാലൂർ ബ്രാഞ്ചിൽ വച്ച് വിവാഹിതരായി. വിവാഹചടങ്ങുകൾ നടത്തിയത് കോവിഡ് മാനദണ്ഡപ്രകാരമായിരുന്നു.
Related Articles
ലോകത്തെ സമയക്രമം മാറുന്നു
January 28, 2021 5:22 PM
Brahmacharini Krishnapriya took charge as Santhigiri Matrumandalam Coordinator.
October 30, 2022 9:36 PM
Check Also
Close
-
സ്വന്തം സഹപ്രവര്‍ത്തകരെ പോലും വിശ്വസിക്കാന്‍ കഴിയാത്തതില്‍ സങ്കടം’;നടി രേവതിSeptember 19, 2020 9:19 AM