KeralaLatest

ദിവംഗതനായി

“Manju”

വൈക്കം : വൈക്കം ഉദയനാപുരം സരസ്സിൽ രാജപ്പൻ ഇ. (73) അന്തരിച്ചു. ഭാര്യ സരോജിനി. മക്കൾ:, ശോഭ, സുധ, സുജിത, സുജനി, സുജിത്.  മരുമക്കൾ:, ഗോപി, ജയൻ, ഷിജി, രാഹുൽ, ശ്യാമ
ചെറുമക്കൾ: ജനസ്തുതി, അമൃത, ഗുരുപ്രിയ, ഗുരുമിത്ര, ശാന്തിപ്രിയ, കരുണപ്രിയ, അദ്വിക്.

സംസ്കാരം നാളെ  (22.8.2022) തിങ്കളാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Related Articles

Back to top button