തിരുവനന്തപുരം: കിഫ്ബിയുടെ സിഇഒയും മുന്‍ ചീഫ് സെക്രട്ടറിയുമായ ഡോ. കെ എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. 1982 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം 2008 മുതല്‍ 2011വരെ സെബി അംഗമായിരുന്നു.കേരള സര്‍വകലാശാലയില്‍നിന്ന് സിവില്‍ എന്‍ജിനീയറിംഗില്‍ ബിടെക് നേടിയ കെ എം എബ്രഹാം കാണ്‍പൂര്‍ ഐഐടിയിലാണ് എംടെക് പഠനം പൂര്‍ത്തിയാക്കിയത്
Related Articles
ഗുരുസ്ഥാനീയ പ്രതിഷ്ഠാപൂര്‍ത്തീകരണം നടത്തി; ശാന്തിഗിരി ആശ്രമം ഭക്തിനിര്‍ഭരം
April 5, 2023 2:45 PM
സ്വകാര്യ സ്കൂള്‍ അദ്ധ്യാപകരുടെ ശമ്പളം വെട്ടിക്കുറച്ചെന്ന പരാതി അനേഷിക്കണം; സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്
June 26, 2021 11:57 AM
ശാന്തിഗിരി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസിന്റെ ഹൈദരാബാദ് ബ്രാഞ്ച് അഡ്മിഷൻ ആരംഭിച്ചു
December 12, 2020 5:27 PM
Check Also
Close