ഡല്‍ഹി ; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് രാകേഷ് ടികായത്. നിയമം പിന്‍വലിക്കണം എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കര്‍ഷകര്‍. ഇന്നുമുതല്‍ ഡല്‍ഹിയിലെ ആറ് അതിര്‍ത്തികള്‍ കേന്ദ്രീകരിച്ച് കൂടുതല്‍ കര്‍ഷകര്‍ എത്തുകയും സമരം ആദ്യഘട്ടത്തിലേതിന് സമാനമായി കടുപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. “കൊവിഡ് വ്യാപനത്തിന്റെ പേര് പറഞ്ഞ് കര്‍ഷകരെ സമരത്തില്‍ നിന്ന് പിന്മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. വസ്തുതാപരമായ വിഷയങ്ങളൊന്നും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. ചര്‍ച്ചയ്ക്ക് പോലും തയാറാകുന്നില്ല’. രാകേഷ് ടികായത് പ്രതികരിച്ചു.
Related Articles
Check Also
Close
-
നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായകൾ കടിച്ചുവലിച്ച നിലയിൽMarch 16, 2021 9:52 PM