മലപ്പുറം: മലപ്പുറം ജില്ലയില്‍ ആശ്വാസമായി കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നു. 11.15 ശതമാനമാണ് ഞായറാഴ്ച രേഖപ്പെടുത്തിയ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന അറിയിച്ചു. 3,015 പേര്‍ക്കാണ് വെള്ളിയാഴ്ച കൊവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ 4,131 പേര് രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,45,386 ആയി.
Related Articles
“യു.ഡി.എഫ് ഇങ്ങിനെ പോയാല്‍ പറ്റില്ല; ഉമ്മന്‍ചാണ്ടി മാത്രം വിചാരിച്ചാല്‍ പ്രശ്നം പരിഹരിക്കാനാകില്ല” ഷിബു ബേബിജോണ്‍
December 19, 2020 10:40 AM
Facebook takes down Trump campaign ads for violating policies against ‘organised hate’
June 19, 2020 7:38 AM
Check Also
Close
-
നെടുമങ്ങാട് രണ്ട് ‘പകൽ വീടുകൾ’ കൂടിSeptember 17, 2020 11:04 AM