ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍,ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 26 പൈസയും ഡീസലിന് 24 പൈസയുമാണ് കൂട്ടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 94.59 പൈസയും ഡീസലിന് 89.98 പൈസയും ആയി. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 96.50 രൂപയും ഡീസലിന് 91.78 രൂപയുമായി. മെയ് മാസം ഇത് 17 ആം തവണയാണ് ഇന്ധനവില കൂടുന്നത്. കഴിഞ്ഞ 30 ദിവസത്തിനിടെ പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ചു രൂപയും കൂടി.
Related Articles
சரித்திரம் படைக்கும் செய்யூர்; குருஸ்தானிய சிஷ்ய பூஜிதாவுக்கு பக்திமய வரவேற்பு
January 6, 2024 1:14 PM
യുപിയിൽ തെരഞ്ഞെടുപ്പിന് സജ്ജമാകാൻ ബിജെപി
August 7, 2021 9:57 AM
യുപിയെ മാതൃകയാക്കി ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്, നിയമം കര്‍ശനമായി നടപ്പാക്കും
December 26, 2020 2:44 PM
Check Also
Close
-
രാജ്യത്ത് 60,753 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചുJune 19, 2021 10:36 AM