വിളവൂര്‍ക്കല്‍ : ഫാമില്‍ അതിക്രമിച്ചുകടന്ന് ആയുധങ്ങളുമായെത്തി പശുക്കളെ പരിക്കേല്‍പ്പിച്ച അഞ്ചംഗ സംഘത്തില്‍ രണ്ടുപേര്‍ പിടിയില്‍ . മലയിന്‍കീഴ് പോലീസ് ആണ് അറസ്റ്റു രേഖപ്പെടുത്തിയത് .24-ന് രാത്രി വിളവൂര്‍ക്കല്‍ ഈഴക്കോട് പാവച്ചക്കുഴിയില് രാജേഷ്ഭവനില്‍ ആര്.രാജേഷിന്റെ(29) ഫാമിലെ പശുക്കളെയും കിടാരികളെയുമാണ് ആക്രമിച്ചത്.തച്ചോട്ടുകാവ് മച്ചിനാട്ട് വാടകയ്ക്കു താമസിക്കുന്ന വിളവൂര്‍ക്കല്‍ സ്വദേശി അനുരുദ്ധ്(നന്ദു-21), തിരുമല പുത്തന്‍കട ജങ്ഷനില്‍ ശബരി ജി. നായര്‍ (അപ്പു-25) എന്നിവരാണ് അറസ്റ്റിലായത്. പശു ഫാമിനു സമീപമിരുന്ന് മദ്യപിച്ചതു ചോദ്യം ചെയ്തിലുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് പോലീസ് വെളിപ്പെടുത്തി .
Related Articles
ഉറവിടമറിയാതെ ഇരുപത്തിയഞ്ചിലധികം പേർക്ക് കോവിഡ് ബാധിച്ച പൊന്നാനി താലൂക്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു
July 11, 2020 12:33 AM
പ്രധാനമന്ത്രി നരേന്ദ്രമോദിയും കൊവിഡ് വാക്സിന് സ്വീകരിക്കും
January 21, 2021 11:56 AM
Check Also
Close
-
കര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കുരുമുളകുവിലNovember 4, 2021 10:50 AM