പാലക്കാട്: കോവിഡ് ഡെല്‍റ്റ വകഭേദം കണ്ണാടി സ്വദേശിയില്‍ സ്ഥിരീകരിച്ചതോടെ ഗ്രാമപഞ്ചായത്ത് അടച്ചിടാന്‍ ഉത്തരവ്. നാളെ മുതല്‍ ഒരാഴ്ചത്തേക്കാണ് പാലക്കാട് ജില്ലയിലെ കണ്ണാടി പഞ്ചായത്ത് പൂര്‍ണമായി അടച്ചിടുക. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കലക്ടര്‍ മൃണ്മയി ജോഷിയാണ് ഉത്തരവിറക്കിയത്.
Related Articles
കലാസാംസ്കാരിക പ്രസ്ഥാനങ്ങൾ മാനവീകതയുടെ പ്രചാരകർ – സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി
December 15, 2022 8:38 PM
Check Also
Close
-
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് നീൽ വാഗ്നര്‍February 27, 2024 11:21 AM