കോഴിക്കോട്: മുക്കം നഗരസഭാ പരിധിയില്‍ നാലുപേര്‍ക്ക് കോവിഡ് ഡെല്‍റ്റ വകഭേദം സ്ഥിരീകരിച്ചു. മണാശ്ശേരി, തോട്ടത്തിന്‍കടവ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഇന്ന് ഇവിടെ കൂടുതല്‍ പരിശോധനകള്‍ നടത്തും. മേയ് ഇരുപതിന് പരിശോധനയ്ക്ക് അയച്ച സാംപിളുകളിലാണ് ഡെല്‍റ്റ വകഭേദം കണ്ടെത്തിയത്.
Related Articles
അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചരണം
December 9, 2020 9:42 AM
Check Also
Close
-
കിഴക്കമ്പലത്തെ നൊമ്പരക്കാഴ്ചJune 9, 2022 12:20 PM