KeralaLatest

അഞ്ച് ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചരണം

“Manju”

പൊതു തിരഞ്ഞെടുപ്പ്: നവംബർ 16ന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും

 

ശ്രീജ.എസ്

തിരുവനന്തപുരം: രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന അഞ്ച് ജില്ലകളില്‍ ഇന്ന് നിശ്ശബ്ദ പ്രചാരണം. എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ 451 തദ്ദേശ സ്ഥാപനങ്ങളിലെ 8116 വാര്‍ഡുകളിലാണ് രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 98,56,943 വോട്ടര്‍മാര്‍. 98 ട്രാന്‍സ്ജെന്‍റേഴ്സും 265 പ്രവാസി ഭാരതീയരും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 350 ഗ്രാമപഞ്ചായത്തുകളിലും 58 ബ്ലോക്ക് പഞ്ചായത്തുകളിലും 2 കോര്‍പ്പറേഷനുകളിലും 36 മുനിസിപ്പാലിറ്റികളിലും, അഞ്ച് ജില്ലാപഞ്ചായത്തുകളിലുമാണ് വോട്ടെടുപ്പ്.

Related Articles

Back to top button