മുംബൈ: മുന്‍ അന്താരാഷ്ട്ര ഫുട്ബോള്‍ താരം എം പ്രസന്നന് മുംബൈയില്‍ അന്തരിച്ചു. 73വയസായിരുന്നു. 1970 കളിലെ പ്രതിഭാധനനായ അദ്ദേഹം ഇന്ദര്‍ സിങ്, ദൊരൈസ്വാമി നടരാജ് തുടങ്ങിയവര്‍ക്കൊപ്പം കളിച്ചു. സന്തോഷ് ട്രോഫി ദേശീയ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം, മഹാരാഷ്ട്ര, ഗോവ എന്നിവയ്ക്കായി കളിച്ചിട്ടുണ്ട്.
Related Articles
Check Also
Close
-
ചൂട് കൂടുന്നു; ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റിFebruary 24, 2021 7:46 PM