തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ ഗ്രാമിന് 4525 രൂപ വരെ രേഖപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവില താഴേക്ക്. ഇന്ന് സ്വര്‍ണ്ണം ഗ്രാമിന് 4500 രൂപയാണ് നിരക്ക്. ഒരു പവന് സ്വര്‍ണ്ണത്തിന് 200 രൂപ കുറഞ്ഞ് 36,000 രൂപയായി. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ജൂലൈ ഒന്നിനാണ്. പവന് 35,200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ വില.
Related Articles
തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർഥിക്കു നിപ്പയില്ലെന്നു സ്ഥിരീകരിച്ചു
September 14, 2023 12:56 PM
Check Also
Close
-
കേന്ദ്ര ഗവ.ജോലി നിയമനം ലഭിക്കാൻ ഹിന്ദി അറിഞ്ഞിരിക്കണംOctober 10, 2022 11:17 AM