തിരുവനന്തപുരം: കാര്യവട്ടം സര്‍ക്കാര്‍ കോളേജില്‍ കെമിസ്ട്രി വിഷയത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ തയ്യാറാക്കിയ ഗസ്റ്റ് പാനലില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആറിന് രാവിലെ 11മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്ബാകെ ഇന്റര്‍വ്യൂവിന് ഹാജകാരണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0471 2417112
Related Articles
Check Also
Close
-
Chandy Oommen MLA visited New Delhi, Santhigiri Ashram.November 29, 2023 4:49 PM