ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഈദുല്‍ ആശംസകള്‍ നേര്‍ന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.ത്യാഗത്തെയും സമര്‍പ്പണ മനോഭാവത്തെയും വാഴ്ത്തുന്ന ഈദ് സ്നേഹവും അനുകമ്പയും പരസ്പര പിന്തുണയും കൊണ്ട് നമ്മെ കൂടുതല്‍ ഒരുമിപ്പിക്കട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.ഈ ഒരുമയും സാഹോദര്യവും നിത്യ ജീവിതത്തിലും കൊവിഡിനെതിരെയുള്ള നമ്മുടെ പോരാട്ടത്തിലും ഉണ്ടാകുമാറാകട്ടെ എന്നും അദ്ദേഹം ആശംസിച്ചു.
Related Articles
വധശിക്ഷയ്ക്ക് നൈട്രജൻ: റിപ്പോർട്ട് തേടി വൈറ്റ് ഹൗസ്
January 28, 2024 12:42 PM
Check Also
Close
-
കോവിഡ്: മെയ് 8 നും 15 നും നറുക്കെടുക്കേണ്ട ലോട്ടറികള്‍ റദ്ദാക്കിMay 1, 2021 12:25 PM