KeralaLatest

പാലായില്‍ കൊവിഡ് ബാധിച്ച് അമ്മ മരിച്ച് 19-ാം ദിവസം മകനും യാത്രയായി

“Manju”

പാലാ: പ്രവിത്താനം തേക്കുംകാട്ടില്‍ ജോബി മാത്യു (47) നിര്യാതനായി. കൊവിഡാനന്തര ചികിത്സയില്‍ കഴിയുകയായിരുന്നു. സംസ്‌കാരം പിന്നീട. ജോബിയുടെ മാതാവ് അച്ചാമ്മ മാത്യു (89) ഓഗസ്റ്റ് 27-ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

Related Articles

Back to top button