മലപ്പുറം ജില്ലയില്‍ വീണ്ടും 2000 കടന്ന് കൊവിഡ് കേസുകള്‍.17.99 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ആയിരത്തിന് മുകളിലാണ് പ്രതിദിന കൊവിഡ് ബാധിതര്‍. ജില്ലയില്‍ 2,453 പേര് കൊവിഡ് ബാധക്കുശേഷം രോഗമുക്തരുമായി.അതേസമയം സംസ്ഥാനത്ത് ഇന്ന് 16,848 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. 104 കൊവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്തു.
Related Articles
മണ്ണിനും ഭാഷയ്ക്കും വേണ്ടിയുള്ള പോരാട്ടമായാണ് മത്സരത്തെ കാണുന്നത്; കമല്ഹാസന്.
March 13, 2021 10:55 AM
അമിത് ഷാ തമിഴ്നാട്ടില്‍
February 28, 2021 10:13 AM
Check Also
Close
-
ഷോയബ് മാലിക്കിനെ ‘ജീജാജീ’യെന്ന് വിളിച്ച് ഇന്ത്യന്‍ ആരാധകര്‍October 26, 2021 1:11 PM