ന്യൂഡല്‍ഹി: ഒളിമ്പിക്സ് ഹോക്കി സെമി ഫൈനലില്‍ ബെല്‍ജിയത്തോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ആശ്വസിപ്പിച്ച് പ്രധാനമന്ത്രി . ജയവും തോല്‍വിയും ജീവിതത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി . ടീം നന്നായി പൊരുതിയെന്നും വ്യക്തമാക്കി . വെങ്കല പോരാട്ടത്തിനും ഭാവി മത്സരങ്ങള്‍ക്കും എല്ലാവിധ ആശംസകളും നേരുന്നുവെന്നും അറിയിച്ചു . ടീമിലെ താരങ്ങളെ ഓര്‍ത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .
Related Articles
യുപിയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ജെഡിയു
January 28, 2021 10:14 AM
ഇഐഎ കരട് വിജ്ഞാപനത്തില്‍ അഭിപ്രായം അറിയിക്കാനുള്ള അവസാന ദിനം ഇന്ന്
August 11, 2020 11:28 AM
Check Also
Close
-
ഒരു നിമിഷം ഒന്ന് ശ്രദ്ധിക്കൂ… കണ്ണൂർ കളക്ടർ സംസാരിക്കുന്നു..April 26, 2020 3:17 PM