കശുവണ്ടി തൊഴിലാളികള്‍ക്കുള്ള ഓണം ബോണസ് അഡ്വാന്‍സ് ഈ മാസം 17നകം വിതരണം ചെയ്യുവാന്‍ തീരുമാനം. മാസശമ്പളക്കാരായ തൊഴിലാളികള്‍ക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക ബോണസായി നല്‍കാനും ധാരണയായിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ നല്കിയ അതെ നിരക്കില്‍ തന്നെ ഇത്തവണയും ഓണം ബോണസ് നല്‍കുമെന്ന മന്ത്രിമാരായ പി രാജീവിന്റെയും വി ശിവന്‍കുട്ടിയുടെയും നിര്‍ദ്ദേശം യോഗം അഗീകരിക്കുകയായിരുന്നു. തൊഴിലാളി- തൊഴിലുടമ പ്രതിനിധികളുമായാണ് മന്ത്രിമാര്‍ ചര്‍ച്ച നടത്തിയത്.
Related Articles
കോവിഡ് വ്യാപനം; വിവിധ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ
December 24, 2020 9:38 AM
Check Also
Close