ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 35,178 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,169 പേര് രോഗമുക്തി നേടി. 440 പേര് കോവിഡ് ബാധിച്ച് മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തുടനീളം 3,22,85,857 പേര്‍ക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്. ഇതില്‍ 3,14,85,923 പേരും ഇതിനോടകം രോഗമുക്തരായി. 3,67,415 പേരാണ് നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ തുടരുന്നത്. 4,32,519 പേര്‍ക്കാണ് ഇതുവരെ ജീവന് നഷ്ടമായത്.
Related Articles
Check Also
Close
-
അരങ്ങേറ്റ മത്സരത്തിനിടെ പന്ത് മുഖത്തടിച്ച് താരം ആശുപത്രിയിൽNovember 21, 2021 6:35 PM