തൃശൂർ: തൃശൂര്‍ ചിയ്യാരം “പ്രത്യുഷ” യിൽ യു.വി പോൾ ഇന്ന് (ശനി 21/08/21) രാവിലെ 3.35 ന് എറണാകുളം ഞാറക്കലിലുള്ള മകളുടെ വസതിയിൽ വച്ച് നിര്യാതനായി. ശാന്തിഗിരി ആശ്രമം എറണാകുളം ബ്രാഞ്ച് മുൻ പ്രസിഡന്റും തൃശൂർ ജില്ലയിലെ ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാന കേന്ദ്രത്തിന്റ പ്രസിഡന്റുമായിരുന്നു. ഇന്ന് വൈകിട്ട് 5.30ന് ഒല്ലൂർ ഫെറോന പള്ളിയിൽ സംസ്ക്കാര ചടങ്ങുകൾ നടക്കും. ഭാര്യ : ഫിലോമിന, മക്കള്‍: വില്ലി പോള്‍, ഡോ. സല്ലി സോണി
Related Articles
പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില മാറ്റമില്ലാതെ വെന്റിലേറ്ററില്‍ തുടരുന്നു
August 25, 2020 12:06 PM
ജിപിഎസ് അടിസ്ഥാനത്തിലുള്ള ടോൾ ശേഖരണ സംവിധാനത്തിൽ വ്യക്തതയായി: നിതിൻ ഗഡ്കരി
December 17, 2020 8:05 PM
Check Also
Close
-
കോവിഡ് ; ഭോപ്പാലിലും ഇന്‍ഡോറിലും രാത്രികാല കര്‍ഫ്യൂMarch 13, 2021 4:21 PM