InternationalLatest

ഇറ്റലിയിലും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു

“Manju”

ഇറ്റലിയിലും ഒമൈക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. മൊസാംബിക്കില്‍നിന്ന് മിലാനില്‍ മടങ്ങ‍ിയെത്തിയ യുവാവിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്ന് ഇറ്റലിയിലെ നാഷനല്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു. നമീബിയയില്‍നിന്ന് തിരിച്ചെത്തിയ ഒരാളില്‍ ഒമൈക്രോണ്‍ സംശയിക്കുന്നതായും വിദഗ്ധ പരിശോധന തുടരുകയാണെന്നും ഡെച്ച്‌ ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടാതെ, ദക്ഷിണാഫ്രിക്കയില്‍നിന്ന് രണ്ടു വിമാനങ്ങളിലായി നെതര്‍ലന്‍ഡ്സിലെത്തിയ 61 യാത്രക്കാരില്‍ പലര്‍ക്കും രോഗലക്ഷണങ്ങളുണ്ട്. ഇവരെയും പരിശോധിച്ചുവരികയാണ്.

Related Articles

Back to top button