LatestThiruvananthapuram

‘നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രകാശമാണ് ചട്ടമ്പിസ്വാമികള്‍’:മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: കേരളത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന്റെ പ്രകാശമാണ് ചട്ടമ്പിസ്വാമികളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരള നവോത്ഥനത്തിന്റെ ചരിത്രം ചട്ടമ്പിസ്വാമികളെ മാറ്റി നിര്‍ത്തിക്കൊണ്ട് എഴുതാന്‍ സാധ്യമല്ലെന്നും തന്റെ ഫേസ്ബുക് കുറിപ്പിലൂടെ മുഖ്യമന്ത്രി വ്യക്തമാക്കി.

ചട്ടമ്പിസ്വാമികളുടെ ജന്മനാളായ ഇന്ന് അദ്ദേഹത്തിന്റെ ജീവിതവും ആശയങ്ങളും ചരിത്രപരമായി ഉള്‍ക്കൊണ്ടുകൊണ്ട് മുന്നോട്ട് പോകാനുള്ള ശ്രമങ്ങള്‍ നമുക്ക് ഏറ്റെടുക്കാം. സമൂഹത്തിലാകെ ആ സന്ദേശങ്ങള്‍ നമുക്ക് എത്തിക്കാമെന്നും ഫേസ്ബുക് പോസ്റ്റില്‍ മുഖ്യമന്ത്രി പറയുന്നു.

Related Articles

Check Also
Close
  • ……
Back to top button