കോഴിക്കോട് : കോട്ടൂർ പെരവച്ചേരി കുട്ടിക്കണ്ടി കരുണദീപത്തിൽ ടി.പി.ബാലകൃഷ്ണൻ 75 ദിവംഗതനായി. ഭാര്യ പരേതയായ ലീല. മക്കൾ പരേതനായ ബിനോയ് ടി.പി., ബിനീഷ ടി.പി. സഹോദരങ്ങൾ ബാബു പി.പി. (അഡീഷണൽ ജനറൽ മാനേജർ, ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാല), ഗിരീശൻ പി.പി., സതീശൻ പി.പി., ജഗദീശൻ പി.പി. (മാനേജർ, മെറ്റീയൽസ് മാനേജ്മെന്റ്), ചന്ദ്രമതി, സരസ്വതി, ഗീത.
Related Articles
ബിജെപി സാധ്യതാ പട്ടിക പുറത്ത്
February 8, 2021 12:12 PM
Check Also
Close
-
മീന്‍ പിടിക്കാനിറങ്ങിയവര്‍ ഒഴുക്കില്‍പെട്ടുNovember 16, 2021 7:20 PM