കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് മരിച്ച 12-കാരന്റെ സംപര്ക്ക പട്ടികയില്‍ 251 പേരാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരില്‍ 38 പേര് മെഡികെല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനിലാണെന്നും മന്ത്രി അറിയിച്ചു. 11 പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. ഇതില്‍ എട്ടു പേരുടെ സാംപിളുകള്‍ എന്‍ ഐ വി പൂനെയിലേക്ക് അയച്ചിട്ടുണ്ട്. 251 പേരില്‍ 129 പേര് ആരോഗ്യ പ്രവര്‍ത്തകരാണ്. ഹൈ റിസ്ക് വിഭാഗത്തിലുള്ളവര്‍ 54 പേരാണ്. ഇതില്‍ 30 പേര് ആരോഗ്യ പ്രവര്‍ത്തകരാണെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി പറഞ്ഞു.
Related Articles
ആണ്‍കുട്ടിയെ പ്രസവിച്ചില്ല : ഭര്‍തൃപീഡനം സഹിക്കാനാവാതെ ഇന്ത്യന്‍ യുവതി യു.എസില്‍ ജീവനൊടുക്കി
August 7, 2022 1:00 PM
Check Also
Close
-
ഗൃഹപ്രവേശം നടന്നു.April 1, 2024 4:10 PM