തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’എന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുരിട്ചി തലൈവിയായ ജയലളിതയായി എത്തുന്നത് കങ്കണയും എം.ജി.ആറായി അരവിന്ദ് സ്വാമിയുമാണെത്തുന്നത്. ഇപ്പോള്‍ തലൈവി ചിത്രം കണ്ട അച്ഛനും അമ്മയും പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചെത്തിരിക്കുകയാണ് കങ്കണ. അഞ്ചാമത്തെ ദേശീയ പുരസ്കാരത്തിന് ആശംസകള്‍ എന്നാണ് അച്ഛനും അമ്മയും പറഞ്ഞതെന്നാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്.
Related Articles
ഗ്യാനേഷ് കുമാറും സുഖ്ബീര്‍ സന്ധുവും തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍
March 14, 2024 5:38 PM
Check Also
Close
-
കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചുJune 17, 2021 11:57 AM