IndiaLatest

തെലുങ്കാനയില്‍ രണ്ട് മലയാളി വൈദികര്‍ ഒഴുക്കില്‍പെട്ടു

ഒരാളുടെ മൃതദേഹം കണ്ടെത്തി

“Manju”

തെലുങ്കാനയില്‍ രണ്ട് മലയാളി വൈദികര്‍ ഒഴുക്കില്‍പെട്ടു. കൈപ്പുഴ സെന്റ് ജോര്‍ജ് വി.എച്ച്‌.എസ്.എസ് ലെ റിട്ടേയര്‍ഡ് അധ്യാപകന്‍ സൈമണ്‍ പുല്ലാടന്റെ മകന്‍ ഫാദര്‍: ടോണി സൈമണ്‍ പുല്ലാട്ടുകാലായിലാണ് ഒഴുക്കില്‍പ്പെട്ട ഒരാള്‍ തെലുങ്കാനയില്‍ കുളിക്കാന്‍ ഇറങ്ങിയ മറ്റൊരു വൈദികനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് രണ്ടു പേരെയും കാണാതായത്. ഒരാളുടെ മൃതദേഹം കണ്ടെത്തി. ഫാദര്‍ ടോണിക്കായി തിരച്ചില്‍ തുടരുന്നു.

Related Articles

Back to top button