പാലക്കാട് : സ്വകാര്യ ബസിനുള്ളില്‍ മായം കലര്‍ന്ന ഡീസല്‍ പിടികൂടി. ബസിനുള്ളില്‍ 3 ക്യാനുകളിലായി സൂക്ഷിച്ച ഡീസലാണ് പിടികൂടിയത്. സംഭവത്തില്‍ ബസിന്റെ ഡ്രൈവറേയും ക്ലീനറേയും കസ്റ്റഡിയില്‍ എടുത്തു. ഡീസല്‍ പരിശോധിച്ച ശേഷം കേസെടുക്കുമെന്ന് നോര്‍ത്ത് പോലീസ് അറിയിച്ചു.
Related Articles
Check Also
Close
-
ചൈനീസ് പട്ടാളം ഇന്ത്യയുടെ ഭൂമി കൈയ്യേറി; ആരോപണവുമായി അസദുദ്ദീൻ ഒവൈസിJanuary 19, 2021 8:22 PM