നെയ്യാറ്റിൻകര : പ്ലാമൂട്ടുകട, തോട്ടത്തുവിളാകം വീട്ടിലെ ആത്മബന്ധു പൊറ്റയിൽക്കട യൂണിറ്റിലെ അപ്പു സി. (77) ഇന്ന് ഉച്ചയ്ക്ക് ദിവംഗതനായി. ഭാര്യ: ശശികല ഇ., മകൾ: സൗമ്യ എ എസ്, മരുമകൻ: സെന്തിൽ ബി., ചെറുമക്കൾ: അഖിലേശൻ എസ് എസ്, സച്ചിദൻ എസ് എസ്. സംസ്കാരം പിന്നീട്.
Related Articles
Check Also
Close
-
പത്മശ്രീ ഡോ.എം.എ. യൂസഫലി സെപ്തംബര്‍ 1 ന് ശാന്തിഗിരിയില്‍August 25, 2022 1:37 PM