KeralaLatestThiruvananthapuram

പാങ്ങോട് ഗ്രാമപഞ്ചായത്ത്; റോഡ് നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ

“Manju”

 

അഡ്വ.ഡി.കെ.മുരളി എം.എൽ.എ യുടെ ആസ്തി വികസന പദ്ധതി (2019-20) പ്രകാരം 30 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന
“റ്റി.ബി.ജി ജംഗ്ഷൻ-സേനാനിപുരം(സ്വാമി റോഡ്) റോഡ് നിർമ്മാണം” നിർമ്മാണോദ്ഘാടനം അഡ്വ.ഡി.കെ.മുരളി എം.എൽ.എ നിർവ്വഹിച്ചു.
അഡ്വ.എസ്.എം. റാസി, ജില്ലാ പഞ്ചായത്ത് അംഗം. കെ.അനിൽകുമാർ, ചെയർമാൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി, ബ്ലോക്ക് പഞ്ചായത്ത്.
വി.എസ്.ഷൈനി, ഗ്രാമപഞ്ചായത്ത് അംഗം. സിപിഐ(എം) ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജേന്ദ്രൻ പിള്ള, സിപിഐ(എം) ഏര്യാ കമ്മിറ്റി അംഗം കെ.പി.സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Back to top button