ന്യൂഡല്‍ഹി: ലഖിംപൂരില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര രാജിവെക്കേണ്ടെന്ന് ബി.ജെ.പി തീരുമാനം.അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മിശ്ര രാജിവേക്കേണ്ടെന്ന തീരുമാനത്തിലെത്തിയത്. കര്‍ഷകരുടെ കൊലപാതകത്തില്‍ തനിക്കോ മകനോ പങ്കില്ലെന്നാണ് അജയ് മിശ്രയുടെ വാദം. സംഭവസ്ഥലത്ത് പോലും ഉണ്ടായിരുന്നില്ല എന്നാണ് മന്ത്രിയും ആശിഷ് മിശ്രയും അവകാശപ്പെടുന്നത്.
Related Articles
ഭീകരതയ്ക്കെതിരെ കൈകോർത്ത് ഇന്ത്യയും ബംഗ്ലാദേശും; ഉന്നത പോലീസ് മേധാവിമാർ ചർച്ച നടത്തി
January 12, 2021 10:12 PM
Check Also
Close
-
സാധാരണക്കാരൻ ബുദ്ധിമുട്ടുന്നു. കടകളില്‍ ‘കടം ചോദിക്കരുത്’ ബോര്‍ഡുകള്‍May 21, 2021 10:49 AM