നടി അഹാന കൃഷ്ണ സംവിധായികയാവുന്നു. അഹാന തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്. തോന്നല്‍ എന്നാണ് ചിത്രത്തിന്റെ പേര്. സംഗീതം ഗോവിന്ദ് വസന്തയുും ഛായാഗ്രഹണം നിമിഷ് രവിയുമാണ് നിര്‍വ്വഹിക്കുകയെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ അഹാന പറയുന്നു.
Related Articles
Check Also
Close
-
സമുദ്രാതിര്‍ത്തി ലംഘിച്ചതിന് ഒമ്പത് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കയില്‍ അറസ്റ്റില്‍January 10, 2021 1:52 PM